terrorist-killed

ശ്രീനഗർ: കാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു.അൽ ബദർ ഭീകര സംഘടനയിലെ ആംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കനിഗ്രാം പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. തൗസിഫ് അഹമ്മദ് എന്ന ഭീകരൻ കീഴടങ്ങിയതായി കാശ്മീർ സോൺ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

#ShopianEncounterUpdate: 03 #terrorists killed. Search going on. Further details shall follow. @JmuKmrPolice https://t.co/R2A04wT7lp

— Kashmir Zone Police (@KashmirPolice) May 6, 2021