travel-ban

കൊളംബോ:കൊവിഡ് വ്യാപനത്തിനിന്റെ പശ്ചാതലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക്​ യാത്രാവിലക്ക്​ ഏർപ്പെടുത്തി ശ്രീലങ്ക. ഇന്ത്യൻ യാത്രക്കാരെ രാജ്യത്ത് ഇറങ്ങാൻ അനുവദിക്കില്ലെന്ന്​ ശ്രീലങ്ക സിവിൽ ഏവിയേഷൻ അറിയിച്ചു.

നേരത്തെ, അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ ഇന്ത്യൻ യാത്രിക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നു.