guru-09

എന്റെ ജീവിതമാകുന്ന കപ്പലിൽത്തന്നെ ഇരുന്ന് ഈ ഭക്തനെ സത്യാനുഭൂതിയിലൂടെ ഉയർന്നുയർന്ന് അടുത്ത് അമ്മയുടെ പാദങ്ങളിൽ അലിഞ്ഞു ചേരുന്നതിന് അനുഗ്രഹിച്ചാലും. അതിനായി ജ്ഞാനാഗ്നി ജ്വലിപ്പിക്കുക.