lockdown


ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന കാരണത്താലാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ വേണ്ടെന്ന് നേരത്തെ സർക്കാർ തിരുമാനിച്ചത്. ഇന്നലെ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ നിരവധി കാരണങ്ങളാണ് സർക്കാരിന് മുന്നിലുണ്ടായിരുന്നത്.കേൾക്കാം അത് എന്തൊക്കെയാണെന്ന്