tamil-nadu


തമിഴ്‌നാട്ടിൽ ചികിത്സയിൽ ആയിരുന്ന നാലുപേർ ഓക്‌സിജൻ കിട്ടാതെ മരിച്ചു. തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം ഉണ്ടായത്.