lockdown


കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ലോക്ക്ഡൗൺ പരിഗണനയിൽ. അധികം വൈകാതെ കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് തിരുമാനമെടുക്കും.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ