കൊവിഡ് ബാധിതരുടെ മരണങ്ങൾ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളിൽ ശവസംസ്‌കാരത്തിനുള്ള സംവിധാനം അപര്യാപ്തം. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ