canada


കാനഡയിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിനേഷൻ നടത്താൻ സർക്കാർ അനുമതി. ഫൈസർ ബയോടെക് വാക്‌സിനാണ് കുട്ടികളിൽ കുത്തിവയ്ക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ