curfew

മലപ്പുറം: ജില്ലയിൽ ടെസ്‌റ്റ് പോസി‌റ്റി‌വി‌റ്റി നിരക്ക് 30ന് മുകളിലേക്ക് കടന്ന പത്തിടങ്ങളിൽ ജില്ലാ കളക്‌ടർ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒൻപത് മണി മുതൽ മേയ് 19 വരെയാണ് നിരോധനാജ്ഞ.

പൊന്നാനി, കോട്ടയ്‌ക്കൽ,മങ്കട,കോഡൂ‌ർ,പുൽപ്പറ്റ,ഒതുക്കുങ്ങൽ,കരുവാരക്കുണ്ട്,മൂർക്കനാട്, എടക്കര,പൂക്കോട്ടൂർ എന്നിവിടങ്ങളിലെ പരിധിയിലാണ് നിരോധനാ‌ജ്ഞ.