covid

ബീ​ജിം​ഗ്:​ ​ഇ​ര​ട്ട​മാ​റ്റം​ ​സം​ഭ​വി​ച്ച​ ​ഇ​ന്ത്യ​യി​ലെ​ ​കൊ​വി​ഡ് ​വ​ക​ഭേ​ദം​ ​ചൈ​ന​യി​ലും.​ ​രാ​ജ്യ​ത്ത് 18
കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തെ​ന്നാ​ണ് ​വി​വ​രം.​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​നേ​പ്പാ​ളി​ലെ​ ​കാ​ഠ്‌​മ​ണ്ഡു​ ​വ​ഴി​ ​ചൈ​ന​യി​ലെ ചോ​ങ്ക്ക്വിം​ഗിൽ ​എ​ത്തി​യ​ ​മൂ​ന്നു​പേ​ർ​ക്കാ​ണ് ​ആ​ദ്യം​ ​രോ​ഗം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​കൂ​ടു​ത​ൽ​ ​പേ​രി​ൽ​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​യേ​ക്കാ​മെ​ന്നും​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.