മേടം : പ്രവർത്തനങ്ങളിൽ മുഴുകും. ഉന്നത ആശയങ്ങൾ പിന്തുടരും. അദ്ധ്വാനഭാരം വർദ്ധിക്കും.
ഇടവം : പഠിച്ച വിദ്യകൾ പ്രാവർത്തികമാക്കും. പദ്ധതികൾ ആസൂത്രണം ചെയ്യും. സജ്ജനപ്രീതി ഉണ്ടാകും.
മിഥുനം : ആവശ്യങ്ങൾ അംഗീകരിക്കും. വിദ്യാഭ്യാസത്തിൽ പുരോഗതി. സാമ്പത്തിക നേട്ടം.
കർക്കടകം : വിവാദങ്ങളിൽ പെടാതെ സൂക്ഷിക്കുക. വാഹന നേട്ടം. ജോലിയിൽ പുരോഗതി.
ചിങ്ങം : ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിക്കും. പുതിയ സ്നേഹബന്ധങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം.
കന്നി : പ്രശ്നങ്ങൾ അകലും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. ആരോഗ്യം തൃപ്തികരം.
തുലാം : അനുഗ്രഹ പ്രഭാഷണം നടത്തും. കാര്യങ്ങൾ അനുകൂലമാകും. അപാകതകൾ പരിഹരിക്കും.
വൃശ്ചികം : ഭരണസംവിധാനത്തിൽ മാറ്റം. ചെലവുകൾ നിയന്ത്രിക്കും. കാര്യങ്ങൾ സഫലമാകും.
ധനു : സഹപ്രവർത്തകരുടെ സഹകരണം. സാമ്പത്തിക സഹായം ലഭിക്കും. ആസൂത്രിത പദ്ധതികൾ
മകരം : പരീക്ഷയിൽ നേട്ടം. കാലോചിതമായ മാറ്റങ്ങൾ, ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.
കുംഭം : കർമ്മമേഖലയിൽ മാറ്റം. മറ്റുള്ളവരുടെ കഴിവിനെ അംഗീകരിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
മീനം : പൊതുകാര്യങ്ങളിൽ ശ്രദ്ധ. സ്വസ്ഥത അനുഭവപ്പെടും. സാഹചര്യങ്ങൾ വിലയിരുത്തും.