police-check

സംസ്‌ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയിൽ മുൻകരുതലായ് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണത്തെ തുടർന്ന് തിരുവനന്തപുരം പാളയത്ത് പൊലീസ് നടത്തിയ വാഹന പരിശോധന. പിന്നിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണാം.