ദേവഗംഗയെ തലയിലണിയുന്ന പരമശിവന് സഹധർമ്മിണിയായി ദേവി വിലസുന്നു. തണുപ്പിൽ കഴിയുന്ന കൃമി മുതൽ ബ്രഹ്മാവു വരെ മറ്റെല്ലാം അമ്മയുടെ രൂപാന്തരമാണ്.