ജാഗ്രത... കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ വച്ച അപേക്ഷപ്പെട്ടി. ആൾക്കൂട്ടം ഒഴിവാക്കി രോഗവ്യാപനം തടയാന്നണ് പ്രവേശനകവാടത്തിന് മുമ്പിൽ ഇത് വച്ചിരിക്കുന്നത്.