medicine


കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ 50,000 കുപ്പികൾ ഉടൻ ഇന്ത്യയിലെത്തും.

ആന്റി വൈറൽ മരുന്നുകളുടെ ക്ഷാമത്തെ തുടർന്നാണിത്