കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കുന്നുമ്മൽ നഗരത്തിലൂടെ മൂന്ന് മാസ്കുകൾക്ക് പുറമെ ഫേസ് ഷീൽഡും ധരിച്ച് യാത്ര ചെയ്യുന്ന സ്ത്രീ.