anna

ര​ണ്ടു​ ​വ​ർ​ഷം​ ​കൊ​ണ്ട് ​വ​ലി​യ​ ​ആ​രാ​ധ​ക​ ​വൃ​ന്ദ​ത്തെ​ ​സ്വ​ന്ത​മാ​ക്കി​യ​താ​ര​മാ​ണ് ​അ​ന്ന​ ​ബെ​ൻ. തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ബെ​ന്നി​ ​പി​ ​നാ​യ​ര​മ്പ​ല​ത്തി​ന്റെ​ ​മ​ക​ളാ​ളാ​യ​ ​അ​ന്ന​ ​ശ്യാം​ ​പു​ഷ്‌​ക്ക​രൻ തി​ര​ക്ക​ഥ​യെ​ഴു​തി​ ​മ​ധു​ ​സി.​ ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സി​ലൂ​ടെ​യാ​ണ് ​വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.​പി​ന്നീ​ട്‌​ഹെ​ല​നി​ലെ അ​ഭി​ന​യ​ത്തി​ന് ​താ​ര​ത്തി​ന് ​പ്ര​ത്യേ​ക​ ​ജൂ​റി​ ​പ​രാ​മ​ർ​ശ​വും​ ​ല​ഭി​ച്ചു. ക​പ്പേ​ള​യാ​ണ് ​അ​ന്ന​യു​ടെ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം. എ​റ​ണാ​കു​ളം​ ​സെ​ന്റ് ​തെ​രേ​സ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​ഫാ​ഷ​ൻ​ ​ആ​ൻ​ഡ് ​അ​പ്പാ​ര​ൽ​ ​ഡി​സൈ​ർ​ ​എ​ന്ന കോ​ഴ്‌​സി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​ത് ​താ​രം​ ​മ്യൂ​സി​ക് ​വീ​ഡി​യോ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.
അ​ന്ന​യു​ടേ​താ​യി​ ​പു​റ​ത്തു​ ​വ​ന്ന​ ​പു​തി​യ​ ​ഫോ​ട്ടോ​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​ആ​രാ​ധ​കർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​മോ​ഡേ​ൺ​ ​ലു​ക്കി​ലാ​ണ് ​താ​രം​ ​ഫോ​ട്ടോ​ക​ൾ​ക്ക് ​പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​വ​ള​രെ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ​അ​ന്ന​യു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ആ​രാ​ധ​ക​രി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ത്.