നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫിൻ്റെ ആഭിമുഖ്യത്തിലുള്ള വിജയദിവസത്തിൽ തൃശൂരിലെ വീട്ടിൽ നിലവിളക്കിൽ തിരി തെളിയിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും ഭാര്യ നിയുക്ത എം.എൽ.എ ആർ.ബിന്ദുവും