എൽ.ഡി.എഫ് വിജയദിനാഘോഷത്തിന്റെ ഭാഗമായി ദീപം തെളിയിച്ചും പൂത്തിരികത്തിച്ചും വീട്ടിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നവർ. കോട്ടയം കഞ്ഞിരത്ത് നിന്നുള്ള കാഴ്ച.