vijayadeepam

എൽ.ഡി.എഫ് വിജയദിനാഘോഷത്തിന്റെ ഭാഗമായി വീട്ടിൽ ദീപം തെളിയിച്ച് ആഹ്ലാദം പങ്കിടുന്ന കുടുംബം. കോട്ടയം കാഞ്ഞിരത്ത് നിന്നുള്ള കാഴ്ച.