cm


നിയമ സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനെ തുടർന്ന് എൽ .ഡി .എഫ് ആഹ്വാന പ്രകാരം നടത്തിയ വിജയ ദിനാഘോഷത്തിൽ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല വിജയൻ ,മകൾ വീണ ചെറുമകൻ ഇഷാൻ എന്നിവരോടൊത്ത് ദീപങ്ങൾ തെളിച്ചാഘോഷിക്കുന്നു

നിയമ സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനെ തുടർന്ന് എൽ .ഡി .എഫ് ആഹ്വാന പ്രകാരം നടത്തിയ വിജയ ദിനാഘോഷത്തിൽ ഒദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചെറുമകൻ ഇഷാൻ ദീപങ്ങൾ തെളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല വിജയൻ എന്നിവരോടൊത്ത് ആഘോഷിക്കുന്നു