sanusha

ടീ ഷർട്ട് ബ്ലൗസ് ആക്കികൊണ്ട് അമ്മയുടെ സാരി ധരിച്ചെത്തി ആരാധകരെ ഞെട്ടിച്ച നടി സനുഷ ഇപ്പോൾ സന്തോഷ് ഇപ്പോൾ മറ്റൊരു ചിത്രവുമായി തന്റെ ഫാൻസിനു മുമ്പിലേക്ക് എത്തിയിരിക്കുകയാണ്. പ്രിന്റഡ് ബ്ലാക്ക് സ്ലീവ്‌ലെസ് ടീ ഷർട്ട് ധരിച്ചുകൊണ്ടുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് 'സനു' തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)

ചിത്രങ്ങൾക്കൊപ്പം 'നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത എല്ലാമാണ് ഞാൻ...' എന്ന് തുടങ്ങുന്ന ഒരു കുറിപ്പും നടി നൽകിയിട്ടുണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴിലായി പ്രതികരണമറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

View this post on Instagram

A post shared by Sanusha Santhosh💫 (@sanusha_sanuuu)

ഇതിലൊരാൾ 'ബ്യൂട്ടിഫുൾ സനു'- എന്ന് കമന്റ് ചെയ്തിരിക്കുന്നതും കാണാം. ഏതാനും ആഴ്ചകൾക്ക് മുമ്പ്, വിഷുവിന്റെ സമയത്ത്, നടി തന്റെ അമ്മയുടെ സാരി ധരിച്ചുനിൽക്കുന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അമ്മ കാണാതെ ടീ ഷർട്ട് 'ബ്ലൗസാക്കി' മാറ്റിക്കൊണ്ടായിരുന്നു സനുവിന്റെ സാരി വേഷം. നടിയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

content details: sanusha santhosh posts her photos on instagram.