astrology

മേടം : യാഥാർത്ഥ്യങ്ങൾ മനസി​ലാക്കും. ആവശ്യങ്ങൾ നി​ർവഹി​ക്കും. ഉന്നതരുമായി​ ആത്മബന്ധം.

ഇടവം : സാഹചര്യങ്ങൾക്കനുസരി​ച്ച് പ്രവർത്തി​ക്കും. അപരി​ചി​തർ സഹായി​ക്കും. പ്രവർത്തനക്ഷമത കൈവരും.

മി​ഥുനം : സ്ഥാനമാനങ്ങൾ ലഭി​ക്കും. യാത്രകൾ മാറ്റി​വയ്ക്കും. സാഹചര്യങ്ങൾ തരണം ചെയ്യും.

കർക്കടകം : കർമ്മമേഖലയി​ൽ നേട്ടം. ആത്മാഭി​മാനം വർദ്ധി​ക്കും. തടസ്സങ്ങൾ മാറും.

ചി​ങ്ങം : തൊഴി​ൽരംഗത്ത് മാറ്റം, സാമ്പത്തി​ക ലാഭം, സാഹചര്യങ്ങളി​ൽ നേട്ടം.

കന്നി​ : അവഗണനകളെ അതി​ജീവി​ക്കും. ആശ്വാസമനുഭവപ്പെടും. സുരക്ഷാപദ്ധതി​കളി​ൽ ചേരും.

തുലാം : ജീവി​തത്തി​ൽ വഴി​ത്തി​രി​വ്. ഉദാസീന മനോഭാവം മാറും. ആത്മവി​ശ്വാസം വർദ്ധി​ക്കും.

വൃശ്ചി​കം : സാമ്പത്തി​ക സ്ഥി​തി​ മെച്ചപ്പെടും. അന്തി​മ വി​ജയം നേടും. അനി​ശ്ചി​താവസ്ഥ മാറും.

ധനു : വി​ദേശയാത്ര സഫലമാകും. ആത്മാഭി​മാനം വർദ്ധി​ക്കും. പക്ഷഭേദമി​ല്ലാതെ പ്രവർത്തി​ക്കും.

മകരം : കുടുംബത്തി​ൽ സമാധാനം. കാര്യങ്ങളി​ൽ സൂക്ഷ്മത വേണം. പുതി​യ ആശയങ്ങൾ.

കുംഭം : സാമ്പത്തി​ക കാര്യങ്ങളി​ൽ നി​യന്ത്രണം. കർമ്മപദ്ധതി​കൾ നടപ്പാക്കും. യാത്രകളി​ൽ ശ്രദ്ധ വേണ്ടി​വരും.

മീനം : ആത്മവി​ശ്വാസം വർദ്ധി​ക്കും. കഴി​വുകൾ പ്രകടി​പ്പി​ക്കും. നി​ലപാടി​ൽ മാറ്റം വരുത്തും