കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒൻപതു ദിവസം നീളുന്ന സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി പൊലീസ് പാപ്പനംകോട് നടത്തുന്ന വാഹന പരിശോധനയിൽ യാത്രക്കാരുടെ തിരിച്ചറിയൽ കാർഡും, സത്യവാങ്‌മൂലവും പരിശോധിക്കുന്നു.