gurumargam

മേഘം പോലെ കറുത്ത തലമുടിയുള്ള അല്ലയോ ദേവീ, സദാ കണ്ടുരസിക്കുന്ന ഭൗതികസമ്പത്തോടൊപ്പം അവിടുന്നുണ്ടാക്കിയ ഈ ജഡപ്രപഞ്ചം മരുഭൂമിയിലെ വെള്ളം പോലെ ഇല്ലാത്തതാണെന്ന് സത്യദർശികൾ അറിയുന്നു.