g

ട്രെയിനിൽ കയറാനായി റെയിൽവെ‌യ്ക്ക് സമീപമുള്ള റോഡ് മുറിച്ചു കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ റോഡിൽ പൊലീസ് പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്.