ksrtc

സംസ്‌ഥാനത്ത് രൂക്ഷമായ കൊവിഡ് വ്യാപനം നിയന്ത്രിക്കാനായ് സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ഓട്ടം നിലച്ച കെ .എസ് .ആർ .ടി .സി ബസുകൾ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നിന്നുളള ദൃശ്യം