dogs-food

ദൈവമെന്നപോൽ ...കൊവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് നഗരത്തിലെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തകൻ. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കാഴ്ച