കൊവിഡ് വൈറസ് അതിഭീകരമായി വ്യാപിച്ച് കൊണ്ടിരിക്കുമ്പോൾ കരുതലെടുക്കാം. കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപമുള്ള റോഡിലൂടെ കാറിൽ മെഡിക്കൽ കോളേജിലേക്ക് പോകുന്ന മദ്ധ്യവയസ്കൻ ഓക്സിജൻ ഉപയോഗിച്ച് ശ്വസിക്കുന്നതിനിടെ.