animals-2

ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ പൊതിച്ചോറിൽ നിന്ന് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച