chinese-rocket

നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്ന ചൈനീസ് റോക്കറ്റിന്റെ ഭാഗം മിസൈലിട്ട് തകർക്കേണ്ടി വരില്ലെന്ന് അമേരിക്ക. ഭൂമിയിൽ സുരക്ഷിതമായി വീഴുമെന്നാണ് കരുതുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ