obit

ചെന്നൈ: ഛായാഗ്രാഹകൻ അഴകപ്പന്റെ മാതാവ് എൽ.പങ്കജം അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. പിതാവിന്റെ മരണത്തിനു 48 ദിവസങ്ങള്‍ക്കു ശേഷമാണ് അമ്മയുടെ വേര്‍പാട്. സംസ്കാരം നാഗര്‍കോവിലിൽ നടക്കും.