കുന്നപ്പുഴ: ആറാമട കൂടാരത്തിൽ ജി.എസ്. അലക്സ് ജോസ് (55) നിര്യാതനായി. വി. എഫ്. പി.സി. കെ യിൽ ഡെപ്യൂട്ടി മാനേജർ (കൊല്ലം ബ്രാഞ്ച്) ആയിരുന്നു. ഭാര്യ: ഡോ.എൽ. സോഫിയ (സീനിയർ വെറ്റിറിനറി സർജൻ, ആര്യനാട്). മക്കൾ: അബിന ജോസ്, അജിന ജോസ്. സഹോദരങ്ങൾ: അലക്സ് ബാബു , അലക്സ് സജി .