ss

നെടുമങ്ങാട് :പരിയാരം വയൽവാരം വീട്ടിൽ ബി.ഹർഷകുമാർ (59) നിര്യാതനായി.

ഭാര്യ ഷീല എസ്.മക്കൾ :ജിത്തു ഹർഷൻ, ജിഷ്ണു ഹർഷൻ.

മരുമകൾ :ലക്ഷ്മി എ എസ്.മാതാവ് പ്രഭാഷിണി.

സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.