obit

ഭുവനേശ്വർ: രാജ്യസഭാംഗവും പ്രശസ്ത ശിൽപിയുമായ രഘുനാഥ് മൊഹാപത്ര കൊവിഡ് ബാധിച്ച് മരിച്ചു. എയിംസിൽ ചികിത്സയിലായിരുന്നു. 1975ൽ പദ്മശ്രീയും 2001ൽ പദ്മഭൂഷണും 2013ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. രജനി മൊഹാപത്രിയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്.