ഞാനീ ദേഹമല്ലെന്ന് ഉറപ്പുണ്ട്. പ്രകാശമയിയായി വിളങ്ങുന്ന അല്ലയോ ദേവീ ഇപ്പോൾ ഈ ഭക്തന് അമ്മയുടെ സ്വരൂപം കാട്ടിത്തന്ന് അനുഗ്രഹിച്ചാലും.