rasna-pavithran

കഴിച്ചുകഴിയുമ്പോൾ നാവും മനസും നിറയുമെന്നതിന് ഒരു സംശയവും വേണ്ട.
സേമിയയും മാമ്പഴ പൾപ്പും കൂടി ചേർത്ത് വേറിട്ട രുചിക്കൂട്ടിൽ ഒരു പായസമിതാ. രസ്ന പവിത്രനാണ് നമുക്കായി ഇത് ഒരുക്കുന്നത്