എരിവ് ഇറച്ചി പണ്ടുമുതൽ തന്നെ കൊച്ചിയിൽ പ്രശസ്തമാണ്. എന്നാൽ സിനിമാതാരം ബിനീഷ് ബാസ്റ്റിൻ തയ്യാറാക്കുന്ന എരിവ് ഇറച്ചി ഇന്ന് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്. എന്താണെന്ന് അറിയേണ്ടേ