രാജ്യത്ത് കൊവിഡ് വാക്സിൻ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിച്ച് തുടങ്ങിയേക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഇതിനുളള അനുമതി തെലങ്കാന സംസ്ഥാനത്തിന് നൽകിക്കഴിഞ്ഞു.