glucose-is-a-relief-to-th


ഡി.ആർ.ഡി.ഒയും ഇന്ത്യൻ ശാസ്‌ത്രജ്ഞരും തദ്ദേശീയമായി വികസിപ്പിച്ച പൗഡർ രൂപത്തിലുള്ള കൊവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. പനി വന്നാൽ പാരസെറ്റമോൾ കഴിക്കുന്ന ലാഘവത്തോടെ, കൊവിഡ് വന്നാൽ ഗുളികയെടുത്ത് വെള്ളത്തിൽ ഇട്ട് അലിയിച്ചുകഴിച്ചാൽ രോഗമുക്തി നേടാനാവും