10.05.2021, തിങ്കൾ
മേടം : ഗൃഹം മോടിപിടിപ്പിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
ഇടവം : സമാധാനവും ശാന്തിയും. ജോലിയിൽ ഉയർച്ച. ബന്ധുഗുണമുണ്ടാകും.
മിഥുനം : സുഹൃദ്ബന്ധങ്ങൾ മെച്ചപ്പെടും. തൊഴിൽ ഗുണം. യാഥാർത്ഥ്യങ്ങൾ മനസ്സിലാകും.
കർക്കടകം : സുഹൃത് ബന്ധങ്ങൾ മെച്ചപ്പെടുത്തും. കൃതാർത്ഥത ഉണ്ടാകും. കുടുംബ ബന്ധങ്ങൾ വർദ്ധിക്കും.
ചിങ്ങം : ഒൗദ്യോഗിക പുരോഗതി. അപരിചിതരെ സൂക്ഷിക്കണം. ജീവിതത്തിൽ വഴിത്തിരിവ്.
കന്നി : ആരോഗ്യസ്ഥിതി മെച്ചപ്പെടും. കഠിനാദ്ധ്വാനം വേണ്ടിവരും. മംഗളകർമ്മങ്ങളിൽ സജീവം.
തുലാം : ബന്ധു-സുഹൃത് സഹായം. ആഗ്രഹങ്ങൾ സഫലമാകും. മനഃശുദ്ധിയോടെ പ്രവർത്തിക്കും.
വൃശ്ചികം : വാദപ്രതിവാദം ഒഴിവാക്കും. ആരോഗ്യ സംരക്ഷണത്തിനു പ്രാധാന്യം. ഒൗദ്യോഗിക പുരോഗതി.
ധനു : ശുഭാപ്തി വിശ്വാസം വർദ്ധിക്കും. സമചിത്തതയോടെ പ്രവർത്തിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ.
മകരം : ക്രിയാത്മകമായി പ്രവർത്തിക്കും. ഭാവി പദ്ധതികൾ തീരുമാനിക്കും.
കുംഭം : കാര്യങ്ങളിൽ സമ്മർദ്ദം. സാമ്പത്തിക നഷ്ട സാദ്ധ്യത. പഠന കാര്യങ്ങളിൽ ശ്രദ്ധ.
മീനം : മഹദ് വ്യക്തികളുടെ സഹായം. പുതിയ കർമ്മ പദ്ധതികൾ. മംഗള കാര്യങ്ങളിൽ പങ്കെടുക്കും.