ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊപ്പം കറങ്ങാനിറങ്ങിയതാണ് ഈ നവദമ്പതികൾ ... കാട്ടിനുള്ളിൽ പോയി പുഴവക്കത്ത് മീൻ പിടിച്ച് ഫ്രൈ ചെയ്ത് കഴിക്കണം... ഈ ആഗ്രഹവുമായി കാട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് വഴിവക്കിൽ കണ്ട ഗ്യാസ് കുറ്റി എടുത്ത് വണ്ടിയിൽ കയറ്റാൻ കാറിലുള്ളവർ ആ പെൺകുട്ടിയോട് പറഞ്ഞത്.

oh-my-god

ഒന്ന് മടിച്ച ശേഷം ഗ്യാസ് കുറ്റി കയറ്റി മുന്നോട്ട് കാർ നീങ്ങുമ്പോൾ കുറെ പേർ തടയുന്നു ... ഗ്യാസ് കുറ്റിയും ആ ചെറുപ്പക്കാരിയേയും ഒരു സംഘം പൊക്കുന്നു... പിന്നീട് നടക്കുന്ന രസകരമായ കാഴ്ചകളാണ് ഓ മൈ ഗോഡ് പ്രാങ്കിന്റെ പുതുമ നിറഞ്ഞ എപ്പിസോഡാവുന്നത്.