തൃശൂർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായ് പി.പി.ഇ കിറ്റിട്ട പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകരായ ഡി.വൈ.എഫ്.ഐ പ്രവർത്തകർ എന്നിവർ തങ്ങളുടെ കൈകൾ സാനിറ്റൈസർ ചെയ്യുന്നു