എന്റെ ജഡമോഹം അവസാനിക്കും വിധം വിട്ടുപോകാതെ കൂടെനിന്ന് രക്ഷിക്കുന്ന ദേവിയുടെ ദിവ്യമായാരൂപത്തോട് അടുക്കുന്നതിന് ജ്ഞാനാഗ്നി കത്തുമാറ് അവിടുന്നു സഹായിക്കുക.