sunrisers

ഹൈ​ദ​രാ​ബാ​ദ്:​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗം​ ​രാ​ജ്യ​ത്ത് ​ആ​ഞ്ഞ​ടി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ഐ.​പി.​എ​ൽ​ ​ടീ​മാ​യ​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് 30​ ​കോ​ടി​ ​രൂ​പ​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​സ​ൺ​ ​ടി​വി​(​സ​ൺ​റൈ​സേ​ഴ്സ്)​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ൽ​ ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​ഗ​വ​ൺ​മെ​ന്റു​ക​ളു​ടേ​യും​ ​എ​ൻ.​ജി.​ഒ​ക​ളു​ടേ​യും​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ 30​ ​കോ​ടി​രൂ​പ​സം​ഭ​വ​ന​ ​ന​ൽ​കു​ക​യാ​ണെ​ന്ന് ​ടീം​ ​അ​വ​രു​ടെ​ ​ട്വി​റ്റ​ർ​ ​അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ​അ​റി​യി​ച്ച​ത്.