ന്യൂഡൽഹി: ഇന്ത്യൻ സ്പിന്നർ പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് ചൗള കൊവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് നിര്യാതനായി.
ഇന്നലെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പിയൂഷ്ചൗള പിതാവിന്റെ മരണവാർത്ത പുറത്തുവിട്ടത്. പിയൂഷിന്റെ പിതാവിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ ഐ.പി.എൽ ടീമായ മുംബയ് ഇന്ത്യൻസ് അനുശോചിച്ചു.