സമ്പൂർണ വാക്‌സിനേഷൻ മാത്രമാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന കൊവിഡ് പ്രതിസന്ധിക്ക് ഒരു ദീർഘകാല പരിഹാരമെന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ധൻ ഡോ. അന്തോണി ഫൗസി.കേൾക്കാം ഫൗസിയുടെ വാക്കുകൾ