1. മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആദ്യം നിലവിൽ വന്ന സംസ്ഥാനം?
2. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റഡാർ സംവിധാനം?
3. ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്ന ഷിപ്പ് യാർഡുകൾ?
4. ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി?
5. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയന്ത്രവിമാനം?
6. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
7. ബുദ്ധമതതീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിയ ട്രെയിൻ?
8. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്കരിഖനി?
9. ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്?
10. ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെവച്ച്?
11. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം?
12. സാഞ്ചി സ്‌തൂപം പണികഴിപ്പിച്ചത് ആര്?
13. അജന്താ, എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ?
14. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ സ്ഥാപിതമായത്?
15. എലിഫന്റാ ഗുഹകൾ സ്ഥിതിചെയ്യുന്നതെവിടെ?
16. മുബയ് നഗരത്തോട് ചേർന്നുള്ള നാഷണൽ പാർക്ക്?
17. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യയിലെ ജില്ല?
18. കൻഹ കടുവാസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
19. ഇന്ത്യയിലെ ആദ്യ അറ്റോമിക് പവർ സ്റ്റേഷൻ?
20. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം?
21. വേളാങ്കണ്ണി തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്?
22. കമാന്റോ പൊലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
23. നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്സ് സ്ഥിതിചെയ്യുന്നത്?
24. സുവർണക്ഷേത്രത്തിന്റെ മറ്റൊരു പേര്?
25. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം?
26. നിക്കോബാർ ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്?
27. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം?
28. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്?
29. ഇന്ദിരാഗാന്ധി എയർപോർട്ട് സ്ഥിതിചെയ്യുന്നത്?
30. 181 വനിതാ ഹെൽപ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയത്?
31. ടൈഗർ എയർവേയ്സ് ഏതു രാജ്യത്താണ്?
32. ഏറ്റവും വലിയ ദ്രാവിഡ ഭാഷ?
33. സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിജി എവിടെ ആയിരുന്നു?
34. ഇന്ത്യയുടെ ആദ്യത്തെ നാനോ ടെക്‌നോളജി പഠനകേന്ദ്രം?
35. ഗാർഹിക പീഡന നിരോധന നിയമം എന്നാണ് പ്രാബല്യത്തിൽ വന്നത്?
36. ക്രിസ്റ്റഫർ റീവ് ജീവൻ നൽകിയ അമാനുഷ കഥാപാത്രം?
37. പരശുറാം എക്‌സ് പ്രസ് തീവണ്ടി ഏതു സ്ഥലങ്ങൾക്കിടയിൽ ഓടുന്ന തീവണ്ടിയാണ്?
38. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
39. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?
40. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്‌ക്കരിച്ചത് ആര്?
41. സമുദ്രത്തിന്റെ ഉപരിതലത്തിൽ ന്യൂനമർദ്ദം ഉണ്ടാകുന്നത്?
42. കാത്സ്യം കാർബണേറ്റ് ഏതിന്റെ രാസനാമമാണ്?
43. റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം?
44. എടക്കൽ ഏതു ശിലായുഗത്തിന് ഉദാഹരണമാണ്?
45. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ് ഏത്?
46. വേമ്പനാട്ടുകായലിൽ പതിക്കാത്ത നദിയാണ്?
47. കേരളത്തിലെ തനതു സംഭാവനയായ സംഗീത സമ്പ്രദായം?
48. കേരളത്തിലെ ആദിവാസികളുടെ തനതു നൃത്തരൂപമാണ്?
49. ടിപ്പുവിന്റെ ആക്രമണകാലത്ത് തിരുവിതാംകൂറിലെ രാജാവ്?
50. കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ ഏതു ജില്ലയിലാണ്?
(1)ഹരിയാന (2)രാജേന്ദ്ര (3) മസഗൺഡോക്ക് (മുംബയ്) (4)ഐ.എൻ.എസ്. ചക്ര (5) സരസ് (6) കൊൽക്കത്ത മെഡിക്കൽ കോളേജ് (7) ബുദ്ധപരിക്രമ (ഗ്രേറ്റ് ഇന്ത്യൻ റോവർ) (8)റാണിഗഞ്ച് (9)കൽക്കട്ട ജനറൽ അഡ്വൈസർ (10) ഗ്വാളിയോർ (11) ജബൽപൂർ (12) അശോകൻ (13) ഔറംഗാബാദ് (14) മുംബയ് (15) മഹാരാഷ്ട്ര (16) സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് (17) മുംബയ് സിറ്റി (18) മദ്ധ്യപ്രദേശ് (19) താരാപ്പൂർ (20) നാമക്കൽ (21)തമിഴ്നാട് (22) തമിഴ്നാട് (23) പാട്യാല (24)ഹർമന്ദിർ സാഹിബ് (25)പഞ്ചാബ് (26)ഗ്രേറ്റ് നിക്കോബാർ (27)ചണ്ഡിഗഡ് (28) ആന്ത്രോത്ത് (29) ഡൽഹി (30)ഡൽഹി (31) സിംഗപ്പൂർ (32) തെലുങ്ക് (33) ബംഗാളിൽ (34) ബെംഗളൂരു (35) ഒക്‌ടോബർ 26, 2006 (36) സൂപ്പർമാൻ (37) തിരുവനന്തപുരം മംഗലാപുരം (38) സ്റ്റീൽ (39) അലുമിനീയം (40) ക്ളെയർ (41)സമുദ്രപ്രതലത്തിലെ ചൂട് കൂടുന്നതുകൊണ്ട് (42) മാർബിൾ (43) ജനീവ (44) മദ്ധ്യശിലായുഗം (45) ഒ പോസിറ്റീവ് ഗ്രൂപ്പ് (46) പെരിയാർ (47)സോപാന സംഗീതം (48)മുടിയാട്ടം (49) ധർമ്മരാജാവ് (50) ഇടുക്കി