കൊവിഡ് ഭീതി കാരണം ഇന്ത്യ ഉൾപ്പടെയുള്ള മിക്ക രാജ്യങ്ങളും വൻ പ്രതിസന്ധി നേരിടുകയാണ്. ലോകം ഒന്നടങ്കം ആശങ്കയിലാണ്. അപ്പോൾ ചൈന മാത്രം ആരോഗ്യ പ്രതിസന്ധിയിൽ നിന്ന് കരകയറുകയും ജീവിതം പഴയ പോലെ ആരംഭിക്കുകയും ചെയ്തു.എന്താണ് അതിന് കാരണം?