കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ലോക്ക്ഡൗൺ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് സേനയിലും കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. നിലവിൽ 1200 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്